Photo Gallery

Photos from school and programme events, organised month by month. Click any photo to view it full-size.

September 2026

സമഗ്ര ശിക്ഷ കേരളവും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനും സംയുക്തമായി തിരുവനന്തപുരത്ത് ആധുനിക തൊഴിലധിഷ്ഠിത അധ്യാപന രീതികളെ കുറിച്ചും, മൂല്യനിർണയ മാർഗങ്ങളെ കുറിച്ചും, അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടി എസ് എസ് കെ ഡയറക്ടർ ഡോ. കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

സമഗ്ര ശിക്ഷ കേരളയിൽ പുതുതായി ചാർജ്ജെടുത്ത ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ എന്നിവർക്കുള്ള ത്രിദിന ഓറിയൻ്റേഷൻ പ്രോഗ്രാം

August 2026

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കായുള്ള ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം ബഹു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി ശ്രീ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

July 2026

June 2026