Email: ssakerala@gmail.com,

director.ssk@kerala.gov.in

Phone: 04712320826

ITEM BANK

SELECT YOUR CLASS FROM BELOW

STD 1 STD 2 STD 3 STD 4 STD 5 STD 6 STD 7 STD 8



SELECT SUBJECT FROM BELOW

ENGLISH
INTEGRATION



SELECT UNIT FROM BELOW




LEARNING OUTCOMES

കവിതയിലെ ആശയം ഉള്‍ക്കൊണ്ട് താളം പരിഗണിച്ച് വരികള്‍ കൂട്ടിച്ചേര്‍ത്ത് പാടുന്നു
പാഠഭാഗത്തുനിന്ന് ലിപികള്‍ തിരിച്ചറിഞ്ഞ് നിശ്ചിത പദങ്ങള്‍ കണ്ടെത്തുകയും വായിക്കുകയും ചെയ്യുന്നു
വീട്ടിലെ അംഗങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ജോലികളെക്കുറിച്ചും ചുമതലകളെക്കുറിച്ചും മനസിലാക്കി വിശദമാക്കുന്നു
സ്വന്തം ആശയങ്ങള്‍ വ്യത്യസ്ത രീതിയില്‍ (വാചികം, അഭിനയം, ചിത്രം വര, നിര്‍മാണം) പ്രകടിപ്പിക്കുന്നു.
സ്വന്തം ആശയങ്ങള്‍ വ്യത്യസ്ത രീതിയില്‍ (വാചികം, അഭിനയം, ചിത്രം വര, നിര്‍മാണം) പ്രകടിപ്പിക്കുന്നു.
സ്വായത്തമായ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അര്‍ത്ഥപൂര്‍ണമായ പദങ്ങള്‍ എഴുതുന്നു
സ്വായത്തമായ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അര്‍ത്ഥപൂര്‍ണമായ പദങ്ങള്‍ എഴുതുന്നു